obit

ശ്രീകൃഷ്ണപുരം: വാദ്യകലാകാരൻ തെക്കിനിയിത്ത് പൊതുവാട്ട് പനമണ്ണ കുട്ടപൊതുവാൾ (93) നിര്യാതനായി. ഭാര്യ: പരേതയായ ശ്രീദേവി. മക്കൾ: ശോഭന, പ്രകാശൻ, മണികണ്ഠപ്രസാദ്.