velayudhan-
വേലായുധൻ

കണ്ണാടി: പുഴയ്ക്കൽ വീട്ടിൽ പരേതനായ അപ്പുവിന്റെ മകൻ വേലായുധൻ (75) നിര്യാതനായി. ഭാര്യ: പൊന്നു. മക്കൾ: അപ്പുക്കുട്ടൻ, അംബിക, അംബുജം, അജീഷ്. മരുമക്കൾ: മോഹനൻ, അനന്തകൃഷ്ണൻ, ബിന്ദു, പാർവ്വതി. സഹോദരി: ചെല്ല.