
കടമ്പഴിപ്പുറം: മാണിക്കാണ്ടത്ത് ചുരാമത്ത് വീട്ടിൽ ഉണ്ണിക്കൃഷ്ണൻ (83) നിര്യാതനായി. ഗവ. യു.പി സ്‌കൂൾ റിട്ട. പ്രധാനാദ്ധ്യാപകനാണ്. ഭാര്യ: പാർവതി. സി.കെ. മക്കൾ: സുധീർ (പ്രധാനാദ്ധ്യാപകൻ, ഗവ.എൽ.പി.എസ് പുതുപ്പരിയാരം), സുനിൽ (ജല അതോറിറ്റി), ബാലമുരളി (ഗവ. പ്രസ് ഷൊർണ്ണൂർ). മരുമക്കൾ: സുഷമ.സി.ടി, നിഷാകുമാരി.ആർ, സവിത എം.