കൊല്ലങ്കോട്: വടവന്നൂർ കൂത്തമ്പാക്ക് ലക്ഷംവീട് കോളനിയിൽ ബദറുദ്ദീൻ (61) നിര്യാതനായി. ഭാര്യ: രുക്കിയ, മറിയുമ്മ മക്കൾ: മുംതാസ്, സബീന, റഷീദ, ഹിബാഷെറിൻ, മുഹമ്മദ് സിനാൻ. മരുമക്കൾ: കലാധരൻ, യൂനസ്