
പാലക്കാട്: കള്ളമല കളരിക്കൽ കുമാരൻ (94) നിര്യാതനായി. ഭാര്യ: കമലാക്ഷി (ചെറുതൊടുകയിൽ കുടുംബാംഗം) മീനങ്ങാടി വയനാട്. മക്കൾ:ശാന്ത കള്ളമല, തങ്കപ്പൻ കൊളകപ്പാറ വയനാട്, ശ്യാമള കക്കുപ്പടി, വിജയൻ കല്ലടിക്കോട്, ഷാജി കള്ളമല, മധു അഗളി, പ്രകാശ് കരിങ്കല്ലത്താണി, സുമ മുണ്ടൂർ. മരുമക്കൾ: മുരളി കള്ളമല, പുഷ്പ വയനാട്, സുശീലൻ കക്കുപ്പടി, ഷിജി കല്ലടിക്കോട്, ബിന്ദു കാരറ, ബിജി കോട്ടപ്പുറം, പ്രസീത കരിങ്കല്ലത്താണി, പത്മനാഭൻ മുണ്ടൂർ (പരേതൻ). സംസ്‌കാരം ഇന്ന് രാവിലെ 9ന് സ്വവസതിയിൽ.