obit

ഒറ്റപ്പാലം: സുന്ദരയ്യർ റോഡ് അജന്താ നഗറിൽ മുരളീ നിവാസിൽ പുത്തൻവീട്ടിൽ പരമേശ്വരപണിക്കർ (87)
നിര്യാതനായി. ഭാര്യ:പാഞ്ചാലി അമ്മ, മക്കൾ: ഹരിദാസ് (ഒറ്റപ്പാലം പ്രഭുലോട്ടറീസ്, ഐശ്വര്യ സിൽക് ഉടമ),രാമദാസ്, മോഹൻദാസ്, സുനിൽദാസ്, ശിവദാസ്, മുരളിദാസ്, വിജയലക്ഷ്മി, കൃഷ്ണവേണി. മരുമക്കൾ : ബാലകൃഷ്ണൻ, രാമചന്ദ്രൻ, ജയസുധ, രാധ, കലൈവാണി, സുമിത്ര,സുജമോൾ, അഞ്ജലി. സംസ്‌കാരം ഇന്ന് ഐവർമഠത്തിൽ.