obit

അലനല്ലൂർ: പരിയാരൻ സൈതലവിയുടെ ഭാര്യ മാളുമ്മ എന്ന ബീവി (95)നിര്യാതയായി.
മക്കൾ: പാത്തുമ്മ, കുഞ്ഞീരുമ്മ, സൈനബ, കദീജ, റംല. മരുമക്കൾ: ഇബ്രാഹിം മാമ്പറ്റ, അഷ്റഫ് അലുങ്ങൽ.