പാലക്കാട്: വെണ്ണക്കര കാര്യാട്ട് വീട്ടിൽ കൃഷ്ണൻ കാര്യാട്ട് (85) നിര്യാതനായി. കിഴക്കേ യാക്കര എൽ. പി.സ്‌കൂൾ മുൻ അദ്ധ്യാപകനാണ്. ഭാര്യ: ശശികല. മകൻ: അനൂപ് കുമാർ. മരുമകൾ: നിഷ