
നെന്മാറ: അളുവശ്ശേരി നിലംപതിയിൽ റിട്ട.പൊലീസ് കണ്ടമുത്തൻ (72) നിര്യാതനായി. ഭാര്യ: സുഭദ്ര. മക്കൾ: ദിലീപ്(സിവിൽ പൊലീസ് ഓഫീസർ, പാടഗിരി), ദീപക് (സിവിൽ പൊലീസ് ഓഫീസർ,ആലത്തൂർ). മരുമക്കൾ: അഞ്ചുമോൾ (പൊലീസ് സൈബർ സെൽ, പാലക്കാട്), റീബ (ജലസേചന വകുപ്പ്, മലമ്പുഴ). സഹോദരി: ദേവു. സംസ്‌കാരം ഇന്ന് 11ന് വക്കാവ് പൊതുശ്മശാനത്തിൽ.