vj-bhavadasan-namboodiri

ശ്രീകൃഷ്ണപുരം: മണ്ണമ്പറ്റ തോട്ടര വടക്കേടത്ത് വി.ജെ. ഭവദാസൻ നമ്പൂതിരി (90) നിര്യാതനായി. റൂർക്കല സ്റ്റീൽ പ്ലാന്റ് ഇലക്ടിക്കൽ എൻജിനിയറായിരുന്നു. വിശിഷ്ട സേവനത്തിനുള്ള പുരസ്‌കാരം രാഷ്ട്രപതിയിൽ നിന്ന് ഏറ്റുവാങ്ങിയിട്ടുണ്ട്.

ഭാര്യ: കുറിയേടം ശ്രീദേവി അന്തർജ്ജനം. മക്കൾ: സതീഷ്, രമേഷ്. മരുമക്കൾ: സീത, അനൂപ.