കോങ്ങാട്: പാറശ്ശേരി പൊടിമറ്റത്തിൽ എം.സി. കുര്യൻ (75) നിര്യാതനായി. ഭാര്യ: സാറമ്മ കുര്യൻ. മക്കൾ: പി.കെ. ബൈജു (കെ. എസ്.ആർ.ടി.സി, പാലക്കാട് ഡിപ്പോ), രശ്മിമോൾ.കെ (സ്റ്റാഫ് നഴ്സ് പാലക്കാട് ജില്ലാ ആശുപത്രി). മരുമക്കൾ: ജോമേഷ് കെ ഐസക്, അനു ജോൺ.വി.