koya

ഇടക്കുർശ്ശി: നെല്ലിക്കുന്ന് താമസം പരേതനായ തോട്ടിങ്ങൽ കുഞ്ഞലവി മകൻ എം.കെ.കോയ (79 ) നിര്യാതനായി. ഭാര്യ: പരേതയായ ജമീല. മക്കൾ: ഹാജറുമ്മ,​ അബ്ദുൽ കരീം,​ അൻവർ സാദത്ത്,​ ഫൈസൽ,​ മൻസൂർ അലി (ഒമാൻ ) മരുമക്കൾ: പരേതനായ അബ്ദുൽ റഹിമാൻ,​ജിഷ ,​സഫിയ,​ സെഫീന,​ സിദ്‌റത്ത് .