obit

വടക്കഞ്ചേരി: കിഴക്കഞ്ചേരി ചെറുകുന്നം സി.എ.നിവാസിൽ തങ്ക (82) നിര്യാതയായി. ഭർത്താവ്: പരേതനായ അപ്പായി. മക്കൾ: ആറുമുഖൻ, പൊന്മല, സി.എ.കൃഷ്ണൻ, സുന്ദരി, കോമളം, പങ്കജം, വസന്തകുമാരി. മരുമക്കൾ: ശശീന്ദ്രൻ, കൃഷ്ണൻകുട്ടി, ബാലൻ, ശിവദാസൻ, അജിത, ദീപ, ഉഷ.