obit

കൊപ്പം: ആമയൂർ കൊട്ടിലിയിൽ പരേതനായ ഹുസൈൻ ഹാജിയുടെ ഭാര്യ നഫീസഹജ്ജുമ്മ (85) നിര്യാതയായി. മക്കൾ: അബ്ദുൽനാസർ, മുഹമ്മദ് ഇഖ്ബാൽ, മുഹമ്മദ് ജമാൽ, മുഹമ്മദ് മഹ്റൂഫ്, ജമീല, ഷരീഫ, പരേതരായ അബ്ദുൾ ഹമീദ്, അബ്ദുൾ സലാം. മരുമക്കൾ: ഉമൈബ, റംല, ജമീല, നദീറ, ഹഫ്സത്, ഷെരീഫ, പരേതരായ ഹൈദർ അലി, കുഞ്ഞു മുഹമ്മദ്.