കടമ്പഴിപ്പുറം: പരേതനായ അരിയാണ്ടത്ത് അപ്പുക്കുട്ട ഗുപ്തന്റെ ഭാര്യ തങ്കമണി അമ്മാൾ (64) നിര്യാതയായി. മക്കൾ: സുമതി, സുധാകരൻ, സുധീരൻ, സുപ്രിയ. മരുമക്കൾ: അരവിന്ദാക്ഷൻ, വിനയൻ, സുസ്മിത.