obit

പുതുക്കോട്: സതേൺ റെയിൽവെ പാലക്കാട് റിട്ടയേർഡ് പേഴ്സണൽ ബ്രാഞ്ച് ജീവനക്കാരൻ മുഹമ്മദ് കാസിം (78) മണപ്പാടത്ത് നിര്യാതനായി. ഭാര്യ: റഷീദ കാസിം. മക്കൾ: ബഷീർ, യൂസഫ്, റൈഹാന. മരുമക്കൾ: സുബി, റസിയ, മുഹമ്മദ് ഫാറൂഖ്.