obit

തെന്നിലാപുരം: ചീനിക്കോട് എരകുളം വീട്ടിൽ എൻ.സുന്ദരൻ (68)നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: ബിന്ദു, പരേതനായ ബികേഷ്, ബിനു, ബിജു. മരുമക്കൾ: സത്യപ്രകാശ്, അംബിക, അമൃത. സഹോദരങ്ങൾ: സുകുമാരൻ, സുലോചന, വത്സല, പരേതനായ ഗോപാലകൃഷ്ണൻ, കമലം, വിജയകുമാരി, പ്രേമകുമാരൻ.