obit

ചിറ്റൂർ: കുപ്പുമുത്തുച്ചള്ള പരേതനായ കിട്ടു മകൻ ചന്ദ്രൻ (56) നിര്യാതനായി. ഭാര്യ:ശ്രീജ. മക്കൾ: അജിത,സുജിത. മരുമക്കൾ: കെ.മുരളി, എം.മൂർത്തി. സഹോദരങ്ങൾ: ഭാസ്‌കരൻ, മുത്തുലക്ഷ്മി,പങ്കജം, പരേതരായ കൃഷ്ണമൂർത്തി, കമലം,പാർവതി.