obit

അലനല്ലൂർ: ഉങ്ങുംപടിയിലെ റിട്ടേർഡ് ഹവിൽദാർ കാരൂത്ത് പത്മനാഭൻ നായർ (84)നിര്യാതയായി. ഭാര്യ: മാധവിക്കുട്ടി അമ്മ, മക്കൾ:വിജയൻ, സുരേഷ്ബാബു,ശോഭ മരുമക്കൾ: രജുല, ശ്രീലത, ശശികുമാർ.