obit

ശ്രീകൃഷ്ണപുരം: വിമുക്ത ഭടൻ അമ്പലപ്പാറ കടമ്പൂർ പഴയാട്ട് പറമ്പിൽ പ്രേമചന്ദ്രൻ (55) നിര്യാതനായി. ഭാര്യ: ഷൈനി. മക്കൾ: അമൃത, അർച്ചന.