sankunni

കടമ്പഴിപ്പുറം: പെരിങ്ങോട് പാലപ്പത്ത് വീട്ടിൽ ശങ്കുണ്ണി (81) നിര്യാതനായി. വായില്ല്യാംകുന്ന് ക്ഷേത്രം ട്രസ്റ്റീ ബോർഡ് അംഗമാണ്. ഭാര്യ: ഒ.ലീലാവതി. മക്കൾ: ശ്രീജ, ശ്രീനാഥ്. മരുമക്കൾ: രാജേഷ്, ഷൈനി ബേബി.