obit

അലനല്ലൂർ: പാക്കത്തെകുളമ്പ് പരേതനായ കൊങ്ങത്ത് കോയപ്പ കുരിക്കളുടെ മകൻ അബ്ദുറസാഖ് എന്ന കുഞ്ഞാൻ (66) നിര്യാതനായി. ഭാര്യ: പള്ളത്ത് റൈഹാനത്ത്. മക്കൾ: മുഹമ്മദ് ഹാരിസ്, മുഹമ്മദ് ഹാഷിം, മുഹമ്മദ് ഹാഷിർ, അബ്ദുൽ ഹസീബ്. മരുമക്കൾ: റംഷീന, മുഹ്സിന, സജ്ന.