paul

വടക്കഞ്ചേരി: പാളയം താണിക്കൽ വീട്ടിൽ പോൾ ( 67) നിര്യാതനായി.ഭാര്യ: റോസിലി. മക്കൾ: നൈസി , ജെയ്സി. മരുമക്കൾ : വിനോയ് വാഴപ്പിള്ളി പാവറട്ടി , ബിനോയ് തൈക്കാട്ടിൽ പാമ്പൂർ.