വടക്കഞ്ചേരി: ഗവ. ആശുപത്രിക്കു സമീപം എസ്.എസ്.എ മൻസിൽ റസിയ ( 52 ) നിര്യാതയായി. ഭർത്താവ്: ഐ.അലി (റിട്ട. വടക്കഞ്ചേരി പഞ്ചായത്ത് സെക്രട്ടറി). മക്കൾ: സജ്ന (ദുബായ്),ഷംന,ആഷിക്. മരുമക്കൾ: ജാസിം (ദുബായ് ), റിസ്വാൻ (ചെന്നൈ).