obit

വടക്കഞ്ചേരി: അഞ്ചുമൂർത്തിമംഗലം കിഴക്കേത്തറ കുളവള്ളി വീട്ടിൽ മണി (48) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: മന്യ, മീര. മരുമകൻ: അശോകൻ.