ഷൊർണൂർ: കൂനത്തറ കാക്കരയിൽ പരേതനായ സുകുമാരൻ നായരുടെ ഭാര്യ സുമതി എസ്.നായർ (80) നിര്യാതയായി. മക്കൾ: സത്യൻ, സുനിൽ, സുധീർ, ഷീല. മരുമക്കൾ: ശശി, സുധ, മിനി, കുമുദം.