meeting

പത്തനംതിട്ട : മണ്ണ് സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ കാലാവസ്ഥാ വ്യതിയാനം, മണ്ണ് പരിപാലനം എന്നീ വിഷയങ്ങളിൽ 6, 7 തീയതികളിൽ ശില്പശാല നടക്കും. ജനപ്രതിനിധികൾ, പൊതുജനങ്ങൾ തുടങ്ങിയവർക്ക് പങ്കെടുക്കാം. ജനപ്രതിനിധികൾക്ക് ആറിനും പൊതുജനങ്ങൾക്ക് ഏഴിനുമാണ് ശിൽപ്പശാല.
പങ്കെടുക്കുവാൻ താത്പര്യമുളളവർ ബന്ധപ്പെടുക. ഫോൺ​ : 9447503683.