കോന്നി: തണ്ണിത്തോട് മൂഴി.മേക്കണം റോഡിന്റെ പണികൾ ജില്ലാ പഞ്ചായത്ത് അംഗം ജിജോ മോഡി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ അംഗം പത്മകുമാരി അദ്ധ്യക്ഷത വഹിച്ചു.എൻ. ലാലാജി, എ.ആർ. സ്വഭു, പ്രവീൺ പ്രസാദ്, മുരളി, ബാലചന്ദ്രൻ,അജയകുമാർ എന്നിവർ സംസാരിച്ചു.