കോന്നി: പബ്ലിക്ക് ലൈബ്രറിയുടെ നേതൃത്വത്തിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന പുസ്തക സമാഹരണ പരിപാടിക്ക് തുടക്കമായി. ലൈബ്രറി പ്രസിഡന്റ് സലിൽ വയലാത്തല അദ്ധ്യക്ഷത വഹിച്ചു. എൻ.എസ്.മുരളീമോഹൻ, എസ്.കൃഷ്ണകുമാർ, കെ.രാജേന്ദ്രനാഥ്, എം.കെ.ഷിറാസ് ,സഞ്ജു ജോർജ്ജ് എന്നിവർ സംസാരിച്ചു.