തിരുവല്ല: മതിൽഭാഗം എൻ.എസ്.എസ്. കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ 10ന് ഗോവിന്ദൻകുളങ്ങര ക്ഷേത്ര ഓഡിറ്റോറിയത്തിൽ മന്നംജയന്തി ആഘോഷിക്കും. പ്രസിഡന്റ് വി. ശ്രീകുമാർ കൊങ്ങരേട്ട് ഉദ്ഘാടനം ചെയ്യും. ശ്രീകുമാർ മാവേലിമഠം അദ്ധ്യക്ഷത വഹിക്കും. വിനോദ് കുമാർ പിഷാരത്ത് പതാക ഉയർത്തും. 10.30ന് പുഷ്പാർച്ചന, 11ന് പ്രസാദവിതരണം. ഗോവിന്ദൻ കുളങ്ങര ദേവീക്ഷേത്രത്തിൽ സമുദായ ആചാര്യൻ മന്നത്ത് പത്മനാഭന്റെ പേരിൽ വിശേഷാൽ പൂജ,