പ്രമാടം : ജില്ലാ സബ് ജൂനിയർ മിനി വോളിബോൾ ചാമ്പ്യൻഷിപ്പ് മൂന്ന്, നാല് തീയതികളിൽ പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും.