പ്രമാടം : വാഴമുട്ടം ഇടനാട്ടു കിഴക്കേതിൽ പരേതനായ ബേബി തോമസിന്റെ ഭാര്യ പൊന്നമ്മ (80) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : ജെസി, ജയിംസ്, ജോബി. മരുമക്കൾ : ബിൻസു, ജിജി.