പ്രമാടം : കിഴവള്ളൂർ മടുക്കമൂട്ടൽ പി.വി. പാപ്പി നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : പരേതയായ തങ്കമ്മ. മക്കൾ : എം.പി. ജോസ്, അന്നമ്മ മത്തായിക്കുട്ടി, പരേതനായ എം.എ. ജോയിക്കുട്ടി. മരുമക്കൾ : ഓമന ജോസ്, മത്തായിക്കുട്ടി, ഏലിയാമ്മ ജോയി.