 
കൊടുമൺ: ഒറ്റത്തേക്ക്  ആലുമൂട്ടിൽ സെന്റ് ജൂഡ് ഭവനത്തിൽ ജോർജ് വിൽസൺ (65, റിട്ട. മർച്ചന്റ് നേവി ഉദ്യോഗസ്ഥൻ) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: സിസിലി വിൽസൺ മണ്ണാറക്കുളഞ്ഞി തെക്കേ പുരയിടത്തിൽ കുടുംബാംഗമാണ്. മക്കൾ :വിശ്വവിജയ്‌സൺ, ഡിവൈൻ ജി. വിൽസൺ. മരുമക്കൾ:  ഫിനി തോമസ്. കൊച്ചുമക്കൾ:  നോവ വിജയ്,നിയ വിജയ്.