പന്തളം: കടയ്ക്കാട് ഇടതെരുവ് പുത്തൻവീട്ടിൽ അബ്ദുൽ ഖാദറിന്റെ മകൻ സലീം റാവുത്തർ (68) നിര്യാതനായി. ഭാര്യ: സബറുബാൻ ബീവി. മക്കൾ: ഇബ്രാഹിം, അൻസി, അൻസൽന, ഷംസിയ. മരുമക്കൾ: അയൂബ്, ഷാനവാസ്, ഷെമീർ, സീനത്ത്.