thankamma
തങ്കമ്മ

കലഞ്ഞൂർ: ഏറത്തു കളീക്കൽ പുത്തൻവീട്ടിൽ പരേതനായ പി.എസ്. കുഞ്ഞുരാമന്റെ ഭാര്യ തങ്കമ്മ (91) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: പ്രസന്നകുമാർ (എസ്.എൻ.ഡി.പി യോഗം കലഞ്ഞൂർ ശാഖ കമ്മിറ്റിയംഗം), പ്രസന്ന, സുധർമ്മ, ഉഷ. മരുമക്കൾ: സരസ്വതി, മുരളീധരൻ, കമലാധരൻ, ബാലചന്ദ്രൻ.