പത്തനാപുരം: പുന്നല മൂർത്തിക്കോൺ അജി വിലാസത്തിൽ പരേതനായ കുഞ്ഞിരാമന്റെ ഭാര്യ കെ. ഓമന (82) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: സദാശിവൻ വത്സല, സുജാത, പരേതനായ അജി. മരുമക്കൾ: അനിജ സദാശിവൻ, പരേതനായ രവീന്ദ്രൻ. ചെറുമക്കൾ: അശോകൻ, അമ്പിളി, ആശ, രമ്യ, അഹല്യ, അജയ്, സരിത. സഞ്ചയനം ബുധനാഴ്ച രാവിലെ.