02-sob-indiramma
ഇന്ദിരാമ്മ

പുല്ലാട് : സതീഷ്ഭവനിൽ (പറയൻ കാലായിൽ) പരേതനായ രവീന്ദ്ര പണിക്കരുടെ ഭാര്യ ഇന്ദിരാമ്മ (84) നിര്യാത​യായി. സംസ്‌കാ​രം ഇന്ന് ഉ​ച്ച​യ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: ഉദയകു​മാരി, രമ, സതീഷ് കുമാർ. മരുമക്കൾ: പ്രസന്നകുമാർ, പരേതനായ പ്രഭ, ശ്രീജ.