മല്ലപ്പള്ളി : പ്ലസ് വൺ വിദ്യാർത്ഥിനിയായ പതിനാറുകാരിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ശ്രമിച്ച കീഴ് വായ്പ്പൂര് പെരുമ്പ്രാമാവ് പാലമറ്റം വീട്ടിൽ റിട്ട. കേണൽ ജോസഫ് പാലമറ്റം (72 ) നെ കീഴ് വായ്പ്പൂര് പൊലീസ് അറസ്റ്റുചെയ്തു. . എസ് എച്ച് ഒ സന്തോഷ് കുമാറിന്റെ നേതൃത്തിൽ എസ്.ഐ സുരേഷ് കുമാർ, എ. എസ്. ഐ അജു, സിവിൽ ഓഫീസർമാരായ ബൈജു , ആദർശ് ,സ്പെഷ്യൽ ബ്രാഞ്ച് ഓഫീസറായ മനു കുഞ്ഞച്ചൻ എന്നിവരടങ്ങുന്ന സംഘം അന്വേഷണം ആരംഭിച്ചു