നെടുമ്പ്രം: നിയാസ് മൻസിലിൽ അബ്ദുൾ റഹിമാൻ കുട്ടി (71) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ നബീസാബീവി. മക്കൾ: നിയാസ്, നൗഫൽ, നവാസ്, നെജീന. മരുമക്കൾ: സീനത്ത്, സൂഫിയാബീവി.