p-thankamma
പി.തങ്കമ്മ

ചെങ്ങന്നൂർ: കീഴ്‌ച്ചേരിമേൽ തങ്കം നിവാസിൽ പരേതനായ കെ. തങ്കപ്പൻ നായരുടെ ഭാര്യ
പി.തങ്കമ്മ (89) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് വീട്ടുവളപ്പിൽ. മക്കൾ: ടി.ശശികുമാർ, ടി. രാജഗോപാലൻ നായർ (ഡൽഹി പൊലീസ് ), മരുമക്കൾ: വത്സലനായർ, ജയശ്രീ നായർ