ചെങ്ങന്നൂർ: വെണ്മണി ഇല്ലത്തുമേൽപ്പുറം ഇല്ലത്ത് വടക്കേതിൽ പരേതനായ കൃഷ്ണൻകുട്ടിയുടെ ഭാര്യ സരസമ്മ (87) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: സുധ, മധു കുമാർ, പത്മകുമാർ, സുമ മരുമക്കൾ: ശ്രീനിവാസൻ ,സിന്ധു, ഷീബ, ജയരാജ്.സഞ്ചയനം ബുധനാഴ്ച രാവിലെ 9ന്.