 
ചാത്തങ്കരി: പുതുപ്പറമ്പിൽ ശ്രീധരൻ (84) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: കുഞ്ഞമ്മ. മക്കൾ: ഓമന, ഉത്തമൻ, ഉഷ, ശോഭ, പരേതരായ പ്രസന്നൻ, സന്തോഷ്, സുരേഷ്. മരുമക്കൾ: ശിവരാമൻ, ആനന്ദവല്ലി, ലത, അംബിക, സുധർമ്മ, ബിജു.