മല്ലപ്പള്ളി: എഴുമറ്റൂർ കണ്ണച്ചതേവർ ക്ഷേത്രത്തിലെ സാംസ്‌കാരിക സമ്മേളനം ഇന്ന് നടക്കുമെന്ന് ക്ഷേത്രോപദേശകസമിതി പ്രസിഡന്റ് സുരേന്ദ്രൻ നായർ മുടത്തിക്കാവുങ്കൽ അറിയിച്ചു. വൈകിട്ട് 5.30 -ന് ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപൻ ഉദ്‌ഘാടനം ചെയ്യും.