 
ആനിക്കാട് : പാട്ടപുരയിടം കൊച്ചുഴത്തിൽ പരേതനായ നാരായണക്കുറുപ്പിന്റെ ഭാര്യ രാജമ്മ (88) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11.30 ന് വീട്ടുവളപ്പിൽ. മക്കൾ: രമേഷ് കുമാർ, ഉണ്ണികൃഷ്ണൻ, വൽസല ദേവി, രാധ, പരേതനായ സുരേഷ് കുമാർ. മരുമക്കൾ: അംബിക, വത്സമ്മ, പ്രഭാകരൻ നായർ.