വായ്പൂര്: ചക്കാലക്കുന്ന് പരേതനായ മേലഴകാത്ത് എം.വി.വർഗ്ഗീസിന്റെ (ജോയി) ഭാര്യ കുഞ്ഞമ്മ വർഗ്ഗീസ് (72) നിര്യാതയായി. ഈര കൈതാരം കുടുംബാംഗമാണ്. സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് 3ന് ചക്കാലക്കുന്ന് സെന്റ് ജോസഫ് പുത്തൻപള്ളി സെമിത്തേരിയിൽ. മക്കൾ: ലിജി,ജോഷി,ജിനി,ജിൽസി. മരുമക്കൾ: ഷീല (പുത്തൻപുരയ്ക്കൽ,തുരുത്തി),ജിജി (പനംതോട്ടം,കോട്ടാങ്ങൽ),സാബു (മണ്ണാംപറമ്പിൽ,കരിമ്പനക്കുളം), ജിമ്മിച്ചൻ.(കല്ലംപറമ്പിൽ,വായ്പൂര്).