പ്രമാടം : എൻ.എസ്.എസ് ആചാര്യൻ മന്നത്ത് പത്മനാഭന്റെ ജന്മദിനം 1314 വാഴമുട്ടം കരയോഗം മന്ദിരത്തിന്റെ നേതൃത്വത്തിൽ ആഘോഷിച്ചു. ഭദ്രദീപം തെളിയിക്കൽ, പതാക ഉയർത്തൽ, പുഷ്പാർച്ചന, അനുസ്മരണം, പ്രസാദ വിതരണം എന്നിവ ഉണ്ടായിരുന്നു.