ചിറ്റാർ : പഞ്ചായത്തിലെ അതിദാരിദ്ര കുടുംബങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചു.പട്ടിക പരിശോധിച്ച് ആക്ഷേപമുള്ളവർ ആറിന് വൈകിട്ട് അഞ്ചിന് മുമ്പ് പഞ്ചായത്ത് ഓഫീസിലോ പത്തിന് നടക്കുന്ന ഗ്രാമസഭയിലോ അപേക്ഷ സമർപ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.