 
പ്രമാടം : ഇളകൊള്ളൂർ മാളിയേക്കൽ എം.ജി.ചന്ദ്രശേഖരൻ നായരുടെ ഭാര്യ കെ.രാധാമണിയമ്മ (കൈപ്പട്ടൂർ സെന്റ് ജോർജ്ജ് മൗണ്ട് എച്ച്.എസ് റിട്ട.അദ്ധ്യാപിക - 72) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : മഞ്ജു.സി.നായർ, അഞ്ജു.സി.നായർ, ജ്യോതിശ്രീ.സി.നായർ. മരുമക്കൾ :
എ.അനൂപ്, ആർ.ഹരീഷ് ബാബു, ദീപു ആർ.നായർ.