കൊടുന്തറ : ഓലിപ്പടിയിൽ പരേതനായ രാജൻ ആചാരിയുടെ ഭാര്യ ചെല്ലമ്മാൾ (82) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : നടരാജൻ, പാർത്ഥൻ. മരുമക്കൾ : ഉഷ, ലത.